Max Verstappen Overtakes Lewis Hamilton In Dramatic Final Lap To Win Maiden F1 World Championship<br />2021 Formula One ലോകകിരീടം റെഡ്ബുൾ താരം മാക്‌സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബൂദബി ഗ്രാൻപിയിൽ ഒന്നാമതെത്തിയാണ് വേർസ്റ്റപ്പൻ ലോക ചാമ്പ്യനായത്. ഡച്ച് താരത്തിന്റെ ആദ്യ കിരീടമാണിത്.<br /><br />
